Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഡൗൺ ടു എർത്തായ താരമാണ് പ്രേംനസീർ ഒരു കയ്യ് കൊണ്ട് സഹായിക്കുന്നത് മറു കൈ അറിയതരുതെന്ന് നിർബന്ധമുള്ള പച്ചയായ മനുഷ്യൻ. എന്നാൽ പ്രേംനസീർ അപമാനിക്കപ്പെട്ട ഒരു സംഭവമുണ്ട്. അദ്ദ്ദേഹം വളർത്തിക്കൊണ്ടുവന്ന സൂപ്പർ താരമാണ് നിത്യഹരിതനായകനെ അപമാനിച്ചത്. സിനിമയിൽ തിരക്കുകുറഞ്ഞപ്പോൾ ഒരു ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്യാൻ പ്രേംനസീർ ആഗ്രഹിച്ചിരുന്നു. അതിനായി സൂപ്പർതാരത്തെ കണ്ടു. പലപ്രാവശ്യം സമീപിച്ചെങ്കിലും സൂപ്പർതാരം ഒഴിഞ്ഞുമാറി. ഒടുവിൽ നസീർ പ്രോജക്ട് ഉപേക്ഷിച്ചു. ഡെന്നീസ് ജോസഫിനെയാണ് സ്ക്രിപ്റ്റ് എഴുതാൻ ഏൽപ്പിച്ചിരുന്നത്. തനിക്കുണ്ടായ അപമാനം നസീർ ഡെന്നീസിനോട് പറഞ്ഞു. നസീറിനെ അപമാനിച്ച സൂപ്പർതാരമാരെന്ന് അറിയണ്ടേ. ക്ളൂ തരാഠ. മടയനിലുണ്ട് ജാഡയിലില്ല. വട്ടത്തിലുണ്ട് ചതുരത്തിലില്ല. അമ്മയിലുണ്ട് നന്മയിലില്ല.
24.92°C








