Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:11 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

‌മൾട്ടിപ്ലക്‌സുകൾ അടക്കം സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25ന് തുറക്കാൻ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കാനാണ് സർക്കാർ നിർദ്ദേശം. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമായിരിക്കും പ്രവേശനം.തിയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുടെ യോഗം ചേർന്നു. 22ന് സിനിമ വകുപ്പ് മന്ത്രി സജി ചെറിയാനുമായും തിയേറ്റർ ഉടമകൾ ചർച്ച നടത്തും. നികുതി ഇളവുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ യോഗത്തിൽ സർക്കാരിനോട് ആവശ്യപ്പെടാനാണ് തിയേറ്റർ ഉടമകളുടെ തീരുമാനം.രണ്ടുവർഷമായി അടഞ്ഞുകിടക്കുന്ന തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളെ ഇരുത്തി പ്രദർശനം നടത്തിയാലും നഷ്‌ടം നികത്താനാവാത്ത സ്ഥിതിയാണുള്ളതെന്ന് ഉടമകൾ പറയുന്നു. ഈ സാഹചരത്തിൽ സർക്കാരിൻറെ പിന്തുണ തേടുന്നതിനുള്ള ശ്രമം നടത്താനാണ് സംഘടനയുടെ തീരുമാനം.

Readers Comment

Add a Comment