Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:12 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നീല നിർമാണം ആപ്പുകളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും നിർമാതാവുമായ രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി. രണ്ടു മാസത്തെ ജയിൽവാസത്തിന് ശേഷം ഇന്ന് രാവിലെയാണ് കുന്ദ്ര പുറത്തിറങ്ങിയത്. കുന്ദ്രക്ക് കഴിഞ്ഞ ദിവസമാണ് മുംബൈ കോടതി ജാമ്യം അനുവദിച്ചത്.നീലച്ചിത്ര നിർമാണവും ആപ്പുകളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.രാജ് കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കഴിഞ്ഞയാഴ്ച്ച സമർപ്പിച്ചിരുന്നു. രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Readers Comment

Add a Comment