Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:14 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആട് സീരീസിലെ പുതിയ ചിത്രം അടുത്ത വർഷം ജനുവരിയിൽ തിയറ്ററിൽ എത്തിക്കാനാകുമെന്ന് പ്രതിക്ഷിക്കുന്നതായി നിർമാതാവ് വിജയ് ബാബു. ആടിൻറെ സംവിധായകനായ മിഥുൻ മാനുവൽ തോമസിൻറെ സംവിധാനത്തിൽ അതിനു മുമ്പ് മറ്റൊരു ചിത്രം ഒരുക്കുമെന്നും അതിൻറെ തിരക്കഥ റെഡിയാണെന്നും വിജയ് ബാബു പറയുന്നു.

ത്രീഡിയിൽ ആണ് ആട് 3 എത്തുന്നത്. ആട് 1 ബോക്സ് ഓഫിസിൽ പരാജയം ആയിരുന്നെങ്കിലും പിന്നീട് സിഡിയിലൂടെയും ടിവിയിലൂടെയും പ്രേക്ഷക പ്രീതി നേടി. ആട് 2 വലിയ ബോക്സ് ഓഫിസ് വിജയമാകുകയും ചെയ്തു. ആട് 2 റിലീസിന് പിന്നാലെ തന്നെ അണിയറ പ്രവർത്തകർ ആട് 3 പ്രഖ്യാപിച്ചിരുന്നു. ജയസൂര്യ അവതരിപ്പിക്കുന്ന ഷാജിപാപ്പനെയും സംഘത്തെയും ചുറ്റിപ്പറ്റിയുള്ള വിവിധ സംഭവങ്ങളാണ് ആട് സീരീസിൽ പറയുന്നത്.

Readers Comment

Add a Comment