Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:30 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ മറയില്ലാത്ത ആവിഷ്‌കാരവും, പൊള്ളുന്ന അനുഭവങ്ങളുടെ തീക്ഷ്ണതയുമായി മൂന്നാം പ്രളയം തിയേറ്ററുകളിലേക്ക്. നയാഗ്ര മൂവീസിന്റെ ബാനറില്‍ ദേവസ്യ കുര്യാക്കോസ് നിര്‍മ്മിക്കുന്ന മൂന്നാം പ്രളയത്തിന്റെ സംവിധായകന്‍ എം.ആര്‍. രതീഷ് രാജു.
അഷ്‌കര്‍ സൗദാന്‍, സായി കുമാര്‍, അനില്‍ മുരളി, അരിസ്റ്റോ സുരേഷ്, ജ്യോതികൃഷ്ണന്‍ ചേര്‍ത്തല, ആകാശ് കൃഷ്ണ, സനൂജ സോമനാഥ്, ബിന്ദു പണിക്കര്‍, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
എസ്.കെ. വില്വന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് രഘുപതിയുടെ സംഗീതം.  ക്യാമറ: റസാഖ് കുന്നത്ത്, എഡിറ്റിംഗ്: ഗ്രയ്‌സന്‍. അനീഷ് കാട്ടിക്കോ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആകുന്ന മൂന്നാം പ്രളയത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മോഹനന്‍ പുറപ്പുഴ. മേക്കപ്പ്: ലാല്‍ കരമന, കോസ്റ്റ്യൂംസ്: നിയാസ് പ്യാരി.

Readers Comment

Add a Comment