Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാമാങ്കത്തിന് ശേഷം ഫാമിലി ത്രില്ലറുമായി സംവിധായകന്‍ എം. പത്മകുമാര്‍. ചിത്രത്തില്‍ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളാകും. മഹിമ നമ്പ്യാര്‍, സ്വാസിക തുടങ്ങിയവര്‍ക്കൊപ്പം വലിയ താരനിര അണിനിരക്കുന്നു.
പദ്മകുമാറിന്റെ ഫേസ്ബുക് പേജ്
‘മാമാങ്കത്തിന് ശേഷം ഞാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയും, സുരാജ് വെഞ്ഞാറമൂടും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. അഭിലാഷ് പിള്ളയുടെ രചനയില്‍ ഒരുങ്ങുന്ന ഈ ഫാമിലി ത്രില്ലറില്‍ രതീഷ് റാം ക്യാമറയും, രഞ്ജിന്‍ സംഗീതവും, കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. മഹിമ നമ്പ്യാര്‍, സ്വാസിക തുടങ്ങിയവര്‍ക്കൊപ്പം വലിയ താരനിര അണിനിരക്കുന്ന ത്രില്ലെര്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് ആണ്.’
23.08°C








