Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത് അടുത്തകാലത്ത് പതിവായിരിക്കുകയാണ്. നടി ഖുശ്ബുവിന്റെ ട്വിറ്റർ അക്കൗണ്ടാണ് ഇപോൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഖുശ്ബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായിട്ടാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ഖുശ്ബു സുന്ദർ എന്ന പേരിലുള്ള എന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. മൂന്ന് ദിവസമായി ഹാക്ക് ചെയ്തിരിക്കുകയാണ്. ട്വിറ്റർ അഡ്മിനിസ്‌ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.എന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് ഏതെങ്കിലും ട്വീറ്റ് ചെയ്യപ്പെടുകയാണെങ്കിൽ അത് താനല്ല ചെയ്യുന്നത് എന്നുമാണ് ഖുശ്ബു വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. കുടുംബത്തിന്റെയും തന്റെ പ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഖുശ്ബു സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാറുണ്ട്.

Readers Comment

Add a Comment