Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ സിനിമ ചിത്രീകരണം എന്ന് തുടങ്ങുമെന്ന് പറയാനാകില്ലെന്ന് മന്ത്രി സജി ചെറിയാൻ. കൊവിഡുമായി ബന്ധപെട്ടാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഇതിൽ തീരുമാനമെടുക്കുന്നത് സിനിമ മന്ത്രിയല്ല. സിനിമ സംഘടനകൾ നൽകിയ പരാതികൾ പരിശോധിക്കും.സിനിമാക്കാരോടും വ്യാപാരികളോടും സർക്കാരിന്‌ ശത്രുതയില്ല. ടി.പി. ആർ കുറയുന്നതിന് അനുസരിച്ച് സിനിമാ ചിത്രീകരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. ചിത്രീകരണത്തിന് തെലുങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ തുടങ്ങട്ടെയെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് എല്ലാ മേഖലയിലും കൊവിഡുമായി ബന്ധപ്പെട്ട് പ്രതിസന്ധിയുണ്ട്. എല്ലാ മേഖലയിലുള്ളവരുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. ജനങ്ങളുടെ ജീവൻ രക്ഷിക്കലാണ് പ്രധാനമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Readers Comment

Add a Comment