Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:21 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് നടീനടന്മാരും വില കൂടിയ കാറുകളും ഒരിക്കലും തീരാത്ത സംസാര വിഷയമാണ്. വിപണിയിലിറങ്ങുന്ന പുത്തൻ ആഡംബര വാഹനങ്ങൾ ദിവസങ്ങൾക്കകം നടീനടന്മാരുടെ ബംഗ്ലാവുകളുടെ മുറ്റത്തെത്തുന്നത് സ്വാഭാവികം. ഇക്കൂട്ടത്തിൽ പുതിയ താരമാണ് ഇറ്റാലിയൻ വാഹന നിർമാതാക്കളായ ലംബോർഗിനിയുടെ ഉറുസ് എസ്‌യുവി. ബാൻഡ് ബജ ബാരാത്ത് തുടങ്ങി ഗള്ളി ബോയ് വരെയുള്ള സിനിമകളിൽ തകർത്തഭിനയിച്ച ബോളിവുഡ് നായകൻ രൺവീർ സിംഗാണ് ലംബോർഗിനി ഉറുസിന്റെ ഇന്ത്യയിലെ ഏറ്റവും പുതിയ ഉടമ.

3 കോടിയോളം എക്‌സ് ഷോറൂം വില വരുന്ന ലംബോർഗിനി ഉറൂസിന്റെ ചുവപ്പു നിറത്തിലുള്ള യൂണിറ്റാണ് രൺവീർ സിംഗ് സ്വന്തമാക്കിയത്. മുംബൈയിലെ തെരുവുകളിൽ തന്റെ പുതിയ ആഡംബര വാഹനവുമായി ഡ്രൈവിനിറങ്ങിയ രൺവീർ സിംഗിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

 

Readers Comment

Add a Comment