Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും കന്നഡ നടനുമായ സഞ്ചാരി വിജയ്‌ വാഹനാപകടത്തിൽ മരിച്ചു. നടനും സുഹൃത്തും ഒരുമിച്ച്‌ സഞ്ചരിച്ചിരുന്ന ബൈക്ക്‌ ഇലക്‌ട്രിക്ക്‌ പോസ്റ്റിലിടിച്ചായിരുന്നു അപകടം. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ സഞ്ചാരി വിജയുടെ തലയ്‌ക്കാണ്‌ ഗുരുതര പരിക്കേറ്റിരുന്നത്‌. ''നാനു അവനല്ല അവളു'' എന്ന ചിത്രത്തിനാണ്‌ സഞ്ചാരി വിജയ്‌ക്ക്‌ ദേശിയ പുരസ്‌കാരം ലഭിക്കുന്നത്‌. വിജയുടെ വിയോഗത്തിൽ കിച്ചാ സുധീപടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.

Readers Comment

Add a Comment