Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:09 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യദ്രോഹ പരാമർശം നടത്തിയ കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് സിനിമാ പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് നോട്ടീസ്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ആയിഷ സുൽത്താന നടത്തിയ കൊവിഡ് ബയോവെപ്പൺ പരാമർശത്തെ തുടർന്ന് ബിജെപി നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഈ മാസം 20ന് കവരത്തി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. ക്രിമിനൽ നടപടി ചട്ടത്തിലെ അറസ്റ്റ് നിർബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടീസ് കവരത്തി പൊലീസ് ആയിഷ സുൽത്താനയ്ക്ക് നൽകി.ഇതിനിടെ ആയിഷ സുൽത്താനയ്ക്കെതിരെ ബിജെപി ലക്ഷദ്വീപ് ഘടകം പ്രതിഷേധിച്ചു. ലക്ഷദ്വീപ് സേവ് ഫോറത്തിന്റെ പേരിലാണ് പ്രതിഷേധം. ബിജെപി പ്രവർത്തകരുടെ വീടുകളിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

Readers Comment

Add a Comment