Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:29 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മമ്മൂട്ടി നായകനായി വന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചരിത്ര സിനിമ മാമാങ്കത്തിന്‍റെ തമിഴ് ടീസര്‍ റിലീസ് ചെയ്തു. വേണു കുന്നപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കനിഹ ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. ഉണ്ണി മുകുന്ദന്‍ ചന്ദ്രോത് പണിക്കര്‍ എന്ന കഥാപാത്രമായി എത്തുന്നു. അനു സിത്താരയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. റെക്കോഡ് റിലീസിനൊരുങ്ങുകയാണ് ചിത്രം. കേരളത്തില്‍ മാത്രം 400-ല്‍ പുറത്ത് തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. നവംബറില്‍ ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.

Readers Comment

Add a Comment