Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നടൻ പേൾ പുരിയെ അറസ്റ്റ് ചെയ്തു. നാഗിൻ സീരിയലിലൂടെ ജനശ്രദ്ധ നേടിയ താരത്തെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പേൾ പുരിക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് താരം.അതേസമയം, ടെലിവിഷൻ മേഖലയിലെ നിരവധി പ്രമുഖരാണ് താരം നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. നാഗിൻ സീരിയലിന് പുറമെ ഫിർ ഭി നാ മാനെ ബത്തമീസ് ദിൽ, ബേപ്പനാ പ്യാർ എന്നിവയിലെ വേഷങ്ങൾ കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് പേൾ പുരി.

 

Readers Comment

Add a Comment