Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:12 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുവാക്കൾക്കായി ആമസോൺ പ്രൈം പുതിയ ഓഫർ അവതരിപ്പിച്ചു. 18നും 24 നും ഇടയിൽ പ്രായമുള്ളവർക്കായാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫറിലൂടെ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാനുകളിലൂടെ ഡിസ്കൗണ്ട് ലഭിക്കും. നിലവിൽ ഇന്ത്യയിൽ ഈ ഓഫർ ലഭ്യമാണ്. ഇതിനെ “യൂത്ത് ഓഫർ” എന്നാണ് വിളിക്കുന്നത്. 3 മാസത്തെ മെമ്പർഷിപ്പോ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനോ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ആമസോണിന്റെ ഓഫർ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ ഓഫറിലൂടെ 18-24 വയസ്സിനിടയിലുള്ള വരിക്കാർക്ക് 500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഇതൊരു കിഴിവ് ഓഫറല്ല മറിച്ച് ക്യാഷ്ബാക്ക് ഓഫറാണ്. പ്ലാൻ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ ഉപയോക്താക്കൾക്ക് സൌജന്യ ഡെലിവറി, ആമസോൺ പ്രൈം വീഡിയോയിലേക്കുള്ള ആക്സസ്, ആമസോൺ മ്യൂസിക് ആക്സസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. ഈ യൂത്ത് ഓഫർ നിരവധി നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്.

Readers Comment

Add a Comment