Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസിൽ തനിക്ക് അക്കൗണ്ടില്ലെന്ന് നടൻ ദുൽഖർ സൽമാൻ. തന്റെ പേരിൽ കാണുന്ന അക്കൗണ്ടുകളെല്ലാം വ്യാജ അക്കൗണ്ടുകളാണെന്നും ദുൽഖർ പറഞ്ഞു.തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളുടെ ചിത്രം സഹിതമാണ് ദുൽഖർ ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഈ അക്കൗണ്ടുകളെ പ്രോത്സാഹിപ്പിക്കരുതെന്നും കുറിപ്പിലുണ്ട്.ക്ലബ്ബ് ഹൗസ് തരംഗമായതിനെ തുടർന്ന് പല നടൻമാരുടെയും പേരിൽ വ്യാജ അക്കൗണ്ടുകളുണ്ട്. ഇത്തരത്തിൽ അക്കൗണ്ടുകൾ തന്റെ പേരിലും വന്നതിനെ തുടർന്നാണ് ദുൽഖറിന്റെ പ്രതികരണം.

Readers Comment

Add a Comment