Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുവനടി രജിഷ വിജയന്റെ ഏറ്റവും ഒടുവിൽ പ്രദേശനത്തിന് എത്തിയ ചിത്രമാണ് ഖോ ഖോ. ഒരു സ്‌പോർട്‌സ് ചിത്രമായിട്ടായിരുന്നു ചിത്രം എത്തിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ചിത്രം തിയറ്ററുകളിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.

ഇപ്പോഴിതാ സിനിമ ഒടിടിയിലും ടെലിവിഷനിലും റിലീസ് ചെയ്യുകയാണ്. ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുൽ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.ഖോ ഖോയുടെ എക്‌സ്‌ക്ലൂസീവ് ജിസിസി പ്രീമിയർ മെയ് 27 ന് (വ്യാഴാഴ്ച) ഒടിടി പ്ലാറ്റ്ഫോമുകളായ സിംപ്ലി സൗത്ത്, ഫിലിമി എന്നിവയിലൂടെ ഉണ്ടായിരിക്കും. ഈ തീയതിയിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ മാത്രം കാണുന്നതിന് ഇത് ലഭ്യമാകും. മറ്റൊരു പ്രധാന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ചിത്രം ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങൾക്കുള്ള റിലീസ് വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.

 

Readers Comment

Add a Comment