Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് നടി കങ്കണ റണൗട്ട് കൊവിഡ് മുക്തയായി. ഈ മാസം എട്ടാം തിയതിയായിരുന്നു കങ്കണക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയത്. തുടർന്ന് താരം ക്വാറന്‍റൈനിലായിരുന്നു. തനിക്ക് കൊവിഡ് ഭേദമായെന്നും ആശംസകൾ അയച്ചവർക്ക് നന്ദി അറിയിക്കുന്നതായും കങ്കണ റണൗട്ട് ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.


പോസ്റ്റ് ഇങ്ങനെ

''ഞാൻ ഇന്ന് കൊവിഡ് നെഗറ്റീവായി. എങ്ങനെയാണ് ഞാൻ വൈറസിനെ തോൽപ്പിച്ചത് എന്നതിനെക്കുറിച്ച് ഒരുപാട് പറയാൻ ആഗ്രഹിക്കുന്നു, പക്ഷേ കൊവിഡ് ഫാൻ ക്ലബ്ബുകളെ വ്രണപ്പെടുത്തരുതെന്നാണ് പറഞ്ഞിട്ടുള്ളത്.... അതെ വൈറസിനോട് അനാദരവ് കാണിച്ചാൽ അസ്വസ്ഥരാകുന്നവർ ഇവിടെയുണ്ട്.... എന്തായാലും നിങ്ങളുടെ ആശംസകൾക്കും സ്നേഹത്തിനും നന്ദി," 

Readers Comment

Add a Comment