Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ബോളിവുഡ് നടി സണ്ണി ലിയോണിന് ഇന്ന് 40ാം പിറന്നാൾ. താരത്തിന് മലയാളി ആരാധകരും ഏറെയാണ്. ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന പേരുകാരികൂടിയാണ് സണ്ണി ലിയോൺ. താരത്തിന് പിറന്നാൾ ആശംസയുമായി നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. അശ്ലീലചിത്രങ്ങളിലൂടെയാണ് താരം പ്രശസ്തി നേടിയത് . ഇത്തരം ചിത്രങ്ങളിൽ നിന്നും പിന്മാറിയ ശേഷം പിന്നീട് താരം പൂർണമായും ഇന്ത്യൻ സിനിമകളിലേക്കും മോഡലിങ്ങിലേക്കും തിരിഞ്ഞു.ബോളിവുഡിലെത്തുന്നതിന് മുമ്പ് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചു. 40ലധികം അശ്ലീല സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. പൂജ ഭട്ടിന്‍റെ ജിസം 2ലൂടെയാണ് ബോളിവുഡിലെ തുടക്കം. ഹിന്ദി ചിത്രങ്ങളിൽ ഭൂരിഭാഗത്തിലും താരം ഐറ്റം ഗേളായാണ് എത്താറുള്ളത്. സിനിമാമേഖലയിലെ പലരും തന്നോട് അടുക്കാൻ പോലും തയ്യാറായിരുന്നില്ല. കരിയറിലുടനീളം തന്നെ തന്‍റെ ഭൂതകാലത്തിനെ അടിസ്ഥാനമാക്കിയാണ് പലരും വിലയിരുത്തുന്നതെന്നും നടി പറഞ്ഞിട്ടുണ്ട്