Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ സംവിധായകൻ ശ്രീകുമാര്‍ മേനോന്‍ ജയിൽമോചിതനായി. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു ശ്രീകുമാറിനെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. എന്നാൽ കേസ് ഒത്തുതീർപ്പാക്കിയതോടെയാണ് ശ്രീകുമാർ മേനോൻ ജയിൽമോചിതനായത്.
23.96°C








