Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:12 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ വി.എ. ശ്രീകുമാർ അറസ്റ്റിലായി. ശ്രീവത്സം ഗ്രൂപ്പിന്റെ ഒരുകോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത്പൊലീസാണ് പാലക്കാട്ടെ വീട്ടിൽ നിന്നും ഇന്നലെ രാത്രി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത് .സിനിമാ നിർമാണത്തിനായി എട്ടുകോടി രൂപ ശ്രീകുമാർ കൈപറ്റിയിരുന്നു. എന്നാൽ സിനിമ പിന്നീട് നടന്നില്ല. തിരികെ നൽകാനുള്ള ഒരു കോടി രൂപ നൽകിയില്ലെന്നാണ് പരാതി.പൊലീസ് കേസെടുത്തപ്പോൾ ശ്രീകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

Readers Comment

Add a Comment