Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിൽ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തിരുത്തിയഴുതിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയിൽ മോഹൻലാലാണ് നായകനായത്. മുരളി ഗോപിയുടേതായിരുന്നു തിരക്കഥ. 

വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ഇപ്പോൾ തെലുങ്കിലേക്കും എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജ് തന്നെയാണ് ചിത്രം തെലുങ്കിലേക്കും എത്തുന്നുവെന്ന് സൂചിപ്പിച്ചത്. സൂപ്പർ താരം ചിരഞ്ജീവിയാണ് ചിത്രത്തിന്റെ തെലുങ്കിലെ റീ മെയ്‌ക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിരഞ്ജീവി തന്നെയാകും ചിത്രത്തിൽ നായകനാകുക. ചിത്രത്തിന്റെ റീമെയ്ക് അവകാശം, സൂപ്പർ താരം നേടിയ വാർത്ത പൃഥ്വിരാജ് ട്വിറ്ററിൽ സ്ഥിരീകരിച്ചു. ചിരഞ്ജീവിക്കൊപ്പമുള്ള ഫോട്ടോയും പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

Readers Comment

Add a Comment