Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:11 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുംബൈ ജാഗ്രൺ ചലച്ചിത്രമേളയിൽ മികച്ച ഫീച്ചർ സിനിമക്കുള്ള പുരസ്‌കാരം ആഷിഖ് അബു ചിത്രം വൈറസിന്. ചിത്രത്തിന്റെ സംവിധായകനായ ആഷിഖ് അബു,തിരക്കഥ കൃത്തുക്കളായ  മുഹ്‌സിൻ, സുഹാസ്, ഷറഫു, എന്നിവർ മുതിർന്ന സംവിധായകൻ കേതൻ മെത്തയിൽ മേഹ്തയിൽ നിന്ന് അവാർഡ് സ്വീകരിച്ചു. 

കേരളത്തിലെ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് വൈറസ്. കുഞ്ചാക്കോ ബോബൻ, ടോവിനോ, ആസിഫ് അലി, പാർവതി മേനോൻ, റിമ കല്ലിങ്കൽ , രേവതി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, മഡോണ, ജോജു, സൗബിൻ, സെന്തിൽ എന്നിങ്ങനെ വൻ താര നിരയാണ് ചിത്രത്തിൽ അണിനിരന്നത്.

Readers Comment

Add a Comment