Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:24 am
  • 10th August, 2026
  • Overcast Clouds
22.61°C22.61°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സർക്കാർ തീരുമാനത്തോട് സഹകരിക്കുമെന്ന് തിയറ്റർ ഉടമകൾ. പ്രദർശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനമെടുത്ത് ഫിയോക്ക്.  കൊവിഡ്‌ വ്യാപനമുള്ള സ്ഥലങ്ങളിലെ പ്രദർശനത്തെ കുറിച്ച് അതാത് തിയറ്റർ ഉടമകൾക്ക് തീരുമാനമെടുക്കാമെന്നും സംഘടന അറിയിച്ചു.

ഓൺലൈൻ വഴിയാണ്  തിയറ്റർ ഉടമകൾ യോഗം ചേർന്നത്. രാത്രി കർഫ്യൂ വന്നതോടെ തിരക്കുള്ള രണ്ട് ഷോകൾ ഒഴിവാക്കപ്പെട്ടു. തിയറ്റർ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും ഇതിലൂടെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും തിയറ്ററുടമകൾ വ്യക്തമാക്കി.

Readers Comment

Add a Comment