Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:39 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജനപ്രിയ താരം ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ജാക്ക് ഡാനിയലിന്റെ ടീസർ പുറത്തിറങ്ങി. തമിഴിലെ ആക്ഷൻ ഹീറോ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എൽ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

അര്‍ജ്ജുനുമായുള്ള ദിലീപിൻ്റെ സംഘട്ടന രംഗങ്ങളും കോര്‍ത്തിണക്കിയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. അർജുൻ സർജയുടെ ആദ്യ മലയാള ചിത്രമാണ് ജാക്ക് ഡാനിയൽ. മോഹൻലാലിൽ നായകനാകുന്ന മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹത്തിലും അര്‍ജുൻ അഭിനയിക്കുന്നുണ്ട്. അഞ്ചു കുര്യൻ ആണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്.

Readers Comment

Add a Comment