Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:39 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ പ്രവർത്തകരുമായ ശരത്കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും ചെക്ക് കേസിൽ തടവുശിക്ഷ. റേഡിയൻസ് മീഡിയ നൽകിയ കേസിലാണ് . ചെന്നൈ സ്പഷ്യൽ കോടതി ശിക്ഷ വിധിച്ചത്.ഇരുവരും പങ്കാളിയായ മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നൽകിയെന്നുമായിരുന്നു പരാതി. ശരത്കുമാർ 50 ലക്ഷം രൂപ കടം വാങ്ങിയെന്നും പരാതിയിൽ പറയുന്നു. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് താരദമ്പതികൾ മേൽക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്‌

Readers Comment

Add a Comment