Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:52 am
  • 15th September, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 91 %
  • Wind: 0.59 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വോട്ട് ചെയ്യാന്‍ നടന്‍ വിജയ് എത്തിയത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് താരത്തിന്റെ ഈ നടപടി. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. താരം സൈക്കളിൽ പോകുന്നത് കണ്ടതോടെ ആരാധകർ പുറകെ ഓടി. ഒടുവിൽ നിയന്ത്രണം വിട്ടപ്പോൾ പൊലീസിന് ലാത്തി ചാർജ് നടത്തേണ്ടി വന്നു. പെട്രോൾ–ഡീസൽ വില വർധനയ്ക്കെതിരെ കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിൾ ചവിട്ടി വോട്ട് ചെയ്യാനെത്തിയത്

 

Readers Comment

Add a Comment