Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2011ൽ ആടുകളത്തിലെ കതിരേശനിലൂടെയും 2021ൽ അസുരനിലെ ശിവസാമിയിലൂടെയും ധനുഷ് ഇന്ത്യയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രണ്ട് ചിത്രവുമൊരുക്കിയത് ഒരു സംവിധായകനെന്നതും കൗതുകം. വെട്രിമാരൻ എന്ന മാസ്റ്റർ സ്റ്റോറി ടെല്ലർ.

ദേശീയ പുരസ്‌കാരത്തിന്റെ ആഹ്ലാദമറിയിച്ചുള്ള കുറിപ്പിൽ വെട്രിമാരനെ ആദ്യമായി കണ്ടത് ഓർക്കുകയാണ് ധനുഷ്. ശിവസാമിയെ എൽപ്പിച്ചതിന് നന്ദിയെന്നും ധനുഷ്. തനിക്ക് വേണ്ടി അടുത്തതായി എഴുതുന്ന ചിത്രത്തിനായി കാത്തിരിക്കാൻ വയ്യെന്നും ധനുഷ്.ഒരു ദേശീയ അവാർഡ് സ്വപ്നമായിരുന്നുവെന്നും രണ്ടെണ്ണം ലഭിക്കുമ്പോൾ അത് അനുഗ്രഹമാണ്. ഇവിടെയെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അച്ഛനും അമ്മക്കും നന്ദി ഒപ്പം എന്റെ ഗുരുവായ സഹോദരൻ ശെൽവരാഘവനും. അസുരനിൽ പച്ചയമ്മാൾ എന്ന ഭാര്യാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യർക്കും ധനുഷ് നന്ദി പറയുന്നുണ്ട്.

 

Readers Comment

Add a Comment