Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:11 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മികച്ച സിനിമ. സ്പെഷ്യൽ എഫക്ട്സിനുള്ള പുരസ്കാരവും മരക്കാർ അറബിക്കടലിന്റെ സിംഹത്തിനാണ് ലഭിച്ചത്. മലയാളത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് പുരസ്കാരം പ്രഖ്യാപനത്തിലുള്ളത്. മരക്കാർ, ഹെലൻ, ജല്ലിക്കെട്ട്, ബിരിയാണ്,  അടക്കമുള്ള ചിത്രങ്ങളിൽ നിന്നായി ഒരു പിടി അവാർഡാണ് മലയാളത്തിന് ലഭിച്ചത് .മികച്ച നടനുള്ള പുരസ്കാരം ധനുഷും മനോജ് വാജ്പേയിയും പങ്കിട്ടു. കങ്കണ റണാവത് ആണ് മികച്ച നടി.മികച്ച വരികൾ- കോളാമ്പി, പ്രഭ വർമ മികച്ച മലയാള ചിത്രം- കള്ളനോട്ടം ,മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടി.മികച്ച ഛായാഗ്രാഹകൻ-ഗിരീഷ് ഗംഗാധരൻ – ജല്ലിക്കെട്ട്  മികച്ച   സഹനടൻ- വിജയ് സേതുപതി

പ്രത്യേക പരാമർശം – ബിരിയാണി സ്‌പെഷൽ എഫക്ട്സ്- സിദ്ധാർത്ഥ് പ്രിയദർശൻ – മരക്കാർ അറബിക്കടലിൻറെ സിംഹം
വസ്ത്രാലങ്കാരം:  സുജിത് സുധാകരൻ, വി സായ്  – മരക്കാർ അറബിക്കടലിൻറെ സിംഹം

Readers Comment

Add a Comment