Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി മഞ്ജു വാര്യർ ബോളിവുഡിലേക്ക്. കഴിഞ്ഞ ദിവസം ദ് പ്രീസ്റ്റിൻറെ പ്രഖ്യാപനവേളയിൽ തൻറെ ബോളിവുഡ് ചിത്രത്തിൻറെ പ്രഖ്യാപനം ഉടൻ ഉണ്ടാവും മഞ്ജു പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിനിമയുടെ വിവരങ്ങൾ പുറത്തു വരുന്നത്. നടൻ മാധവനാണ് മഞ്ജു വാര്യരുടെ കന്നി ബോളിവുഡ് ചിത്രത്തിലെ നായകൻ. അമെരികി പണ്ഡിറ്റ് എന്നാണ് ചിത്രത്തിൻറെ പേര്. നവാഗതനായ കൽപേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ശ്രീധർ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. ചിത്രത്തിൻറെ ഷൂട്ടിങ് ഭോപ്പാലിലാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെയുണ്ടാവും എന്ന് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു.

Readers Comment

Add a Comment