Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ അഭിനയത്തിൽ മാത്രമല്ല, സംവിധായകനായും നിർമ്മാതാവായും തിളങ്ങിയ അതുല്യ കലാകാരനായ നടൻ മധുവിന്റെ 85 ാം ജന്മദിനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നേരിട്ടെത്തി ആശംസകൾ അറിയിച്ചു . ഇനിയും ഒരുപാട് കാലം മലയാള സിനിമയ്ക്ക് സംഭാവനകൾ നൽകാൻ മധുവിന് കഴിയെട്ടെ എന്ന ആശംസയോടെ മധുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു,
നാഗർകോവിലിലെ ഒരു കോളേജിൽ ഹിന്ദി ലക്ചററായി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ഒരു ചലച്ചിത്ര ജീവിതം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരിടത്തും ഉണ്ടായിരുന്നില്ല.എന്നാൽ താമസിയാതെ അദ്ദേഹം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു, ഇത് മലയാള സിനിമയിലേക്കുള്ള ചവിട്ടുപടിയായി.
30.82°C








