Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രം അഞ്ചാം പാതിരയുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചാം പാതിര. ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ശ്രീനാഥ് ഭാസി, ഉണ്ണിമായ, ഷറഫുദ്ദീൻ, ഇന്ദ്രൻസ്, രമ്യ നമ്പീശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പട എന്ന ചിത്രമാണ് ഇനി കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങാനുള്ളത്.

Readers Comment

Add a Comment