Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:30 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സിനിമ സംഘടനകളുടെ സംയുക്ത യോഗമാണ് നടക്കുക.  നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും  യോ​ഗത്തിൽ പങ്കെടുക്കും. സെക്കന്റ് ഷോ അനുവദിക്കാത്ത സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ റിലീസ് നിശ്ചയിച്ച ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു. നാളെ പുറത്തിറങ്ങേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് രണ്ടാം തവണയും മാറ്റിവച്ചു.പുതിയ ചിത്രങ്ങളില്ലാത്തതിനാല്‍ സംസ്ഥാനത്തെ 50 ശതമാനത്തിലേറെ തിയറ്ററുകളും വീണ്ടും അടച്ചിട്ടിരിക്കുകയാണ്. പ്രദര്‍ശന സമയം നീട്ടി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടി ഉണ്ടാകാത്തതാണ് തീരുമാനങ്ങൾ വൈകാൻ കാരണം. 

Readers Comment

Add a Comment