Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യുവ താരം നീരജ് മാധവ് അഭിനയിക്കുന്ന ആമസോൺ പ്രൈം വെബ് സീരീസ് ഫാമിലി മാൻ സ്ട്രീമിംഗ് തുടങ്ങി. നീരജിനൊപ്പം മലയാളി താരം ദിനേശ് പ്രഭാകറും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള തീവ്രവാദികളായാണ് ഇരുവരും സീരിസിൽ അഭിനയിക്കുന്നത്.
ബോളിവുഡ് സംവിധായകരായ രാജ്, ഡി കെ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എട്ട് മണിക്കൂറായി പത്തു എപ്പിസോഡുകളാണ് സീരീസിൽ ഉള്ളത്. ശ്രീകാന്ത് തിവാരി എന്ന ഇന്റലിജിൻസ് ഉദ്യോഗസ്ഥന്റെ കഥയാണ് വെബ് സീരീസ് പറയുന്നത്.
22.54°C








