Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ചിത്രത്തിൽ യുവ താരം ഉണ്ണി മുകുന്ദനും ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
ചന്ദ്രോത്ത് പണിക്കർ എന്ന ശക്തമായ കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ മാമാങ്കത്തിൽ എത്തുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാകുമിതെന്നാണ് കരുതപ്പെടുന്നത്.
എം പദ്‌മകുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സജീവ് പിള്ളയാണ്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.
23.85°C








