Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഓസ്‌കാർ പുരസ്‌കാരത്തിനുള്ള അവസാന പതിനഞ്ച് സിനിമകളിൽ നിന്നും മലയാളത്തിൻറെ ഓസ്‌കാർ പ്രതീക്ഷയായിരുന്ന ജല്ലിക്കട്ട് പുറത്ത്. ഇൻറർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ 93-ാം ഒസ്‌കാർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായിരുന്നു ജല്ലിക്കട്ട്. ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്ന പതിനഞ്ചിൽ നിന്നുമാണ് അവസാന അഞ്ച് സിനിമകളെ തെരഞ്ഞെടുക്കുക. തുടർന്ന് ഇവയിൽ നിന്നും ഒന്നിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കും. 27 സിനിമകളെ പിന്തള്ളിയായിരുന്നു ഇന്ത്യയിൽ നിന്നും ഒസ്‌കാറിനായി ജല്ലിക്കട്ട് തെരഞ്ഞെടുക്കപ്പെട്ടത്. ഏറെ വർഷങ്ങൾക്ക് ശേഷമായിരുന്നു ഒരു മലയാള സിനിമ ഓസ്‌കാർ പ്രവേശനം നേടിയത്. ഇന്ത്യക്കാരായ സിനിമാപ്രേമികളെല്ലാം ജെല്ലിക്കെട്ടിലൂടെ ഓസ്‌കാർ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു.

Readers Comment

Add a Comment