Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏഴ് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ചിത്രം ദൃശ്യത്തിന് രണ്ടാം ഭാഗം എത്തുകയാണ്. ദൃശ്യം 2വിൻറെ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ട്രെയിലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നേരത്തെ ടീസർ പുറത്തിറങ്ങിയിരുന്നുവെങ്കിലും പ്രേക്ഷകർക്ക് രണ്ടാം ഭാഗത്തിൻറെ കഥയെന്തായിരിക്കുമെന്നുള്ള ഒരു സൂചന പോലും നൽകിയിരുന്നില്ല. അതിനാൽ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകർ. ട്രെയിലർ റിലീസ് തീയതി മോഹൻലാൽ തന്നെയാണ് സോഷ്യൽമീഡിയ പേജുകൾ വഴി പങ്കുവെച്ചത്. സിനിമയും ഫെബ്രുവരിയിൽ തന്നെ പുറത്തിറങ്ങും എന്നാണ് സൂചന.

Readers Comment

Add a Comment