Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:01 pm
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ടീസർ പുറത്ത് വിട്ട് ജല്ലിക്കെട്ട് സിനിമയുടെ അണിയറ പ്രവർത്തകർ. വിരണ്ടോടുന്ന പോത്തിനെ ഒരു നാടാകെ തിരയുന്ന ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ വളരെ മികച്ച അഭിപ്രായം നേടിയിരുന്നു. 

വിരണ്ടോടുന്ന പോത്ത് ഗ്രാമത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. തോമസ് പണിക്കർ ആണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ആന്റണി വർഗീസ് , ചെമ്പൻ വിനോദ് , സാബു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമെറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും

Readers Comment

Add a Comment