Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:34 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് താരം വിദ്യാ ബാലൻ ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം നട്ഖട് ഓസ്കാർ വേദിയിലേക്ക്. ഓസ്കാർ 2021-ൽ മികച്ച ഹ്രസ്വചിത്ര വിഭാഗത്തിലേക്കുള്ള മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നട്ഖട്. ഈ ഹ്രസ്വചിത്രത്തിന്റെ നിർമാതാവും വിദ്യാബാലൻ തന്നെയായിരുന്നു. 33 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാൻ വ്യാസ് ആണ്.

വി ആർ വൺ ഗ്ലോബൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം ജർമ്മൻ സ്റ്റാർ ഓഫ് ഇന്ത്യ അവാർഡും (ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റട്ട്ഗർട്ട്) സ്വന്തമാക്കിയിരുന്നു. സമൂഹത്തിലെ അസമത്വവും പുരുഷാധിപത്യവും ബലാത്സംഘവും ഗാർഹികപീഡനവുമെല്ലാം വിഷയമാക്കുന്ന ചിത്രമാണ് നട്ഖട്. ഓസ്കാറിലേക്ക് തിരഞ്ഞെടുത്ത ചിത്രത്തിന് അഭിനന്ദനവുമായി നിരവധിപേരാണ് എത്തിയത്.

Readers Comment

Add a Comment