Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:17 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കും. സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇന്ന് വൈകിട്ട് കൊച്ചിയിൽ ചേരുന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിൽ തിയതി സംബന്ധിച്ച് തീരുമാനമെടുക്കും.മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തിയേറ്റർ സംഘടനകൾ വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചതായും ഇതിനോട് അനുകൂല നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സംഘടനാ പ്രതിനിധികൾ വിശദമാക്കി. ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയേറ്റർ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.

Readers Comment

Add a Comment