Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിദഗ്ധ ചികിത്സയ്ക്ക് നടൻ രജനികാന്ത് വിദേശത്തേക്ക്. രജനി രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നുള്ള പ്രതിഷേധങ്ങൾക്കിടെയാണ് ജനുവരി 14ന് സിംഗപ്പൂരിലേയ്ക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ആരാധകരുടെ പ്രതിഷേധം ശക്തമായതിന് ഇടയിലാണ് ചെന്നൈയിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം അദ്ദേഹം എടുത്തിരിക്കുന്നത്.

പ്രതിഷേധങ്ങളുടെ ഭാഗമായി സ്വയം തീകൊളുത്തിയ ആരാധകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രഖ്യാപനത്തിനു പിന്നാലെ രജനികാന്തിന്റെ വീടിനു മുന്നിൽ വച്ചാണ് ചെന്നൈ സ്വദേശിയായ മുരുകേശൻ സ്വയം തീകൊളുത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറിയതെന്ന് മൂന്ന് പേജുള്ള ട്വിറ്റർ സന്ദേശത്തിൽ രജനികാന്ത് അറിയിച്ചിരുന്നു.

Readers Comment

Add a Comment