Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:40 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിങ്ങിനിടെ സെറ്റിൽ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രജനികാന്ത് ഉൾപ്പെടെയുള്ളവർക്ക് ഉടൻ കോവിഡ് പരിശോധന നടത്തും. നിലവിൽ ചിത്രീകരണം പൂർണമായി നിർത്തി വച്ചിരിക്കുകയാണ്. രജനികാന്ത് ചെന്നൈയിലേക്ക് മടങ്ങും. സഹപ്രവർത്തകർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ രജനികാന്ത് ക്വാറന്റീനിൽ പോയേക്കുമെന്നാണ് വിവരം. റാമോജി ഫിലിം സിറ്റിയിൽ ബയോബബിൾ രീതിയിലായിരുന്നു അണ്ണാത്തെയുടെ ചിത്രീകരണം നടന്നത്.

സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന അണ്ണാത്തെയുടെ ചിത്രീകരണം കോവിഡ് സാഹചര്യത്തിൽ മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു പുനരാരംഭിച്ചത്.

Readers Comment

Add a Comment