Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

1999-ൽ സിസ്റ്റർ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തിലിറങ്ങിയ ചിത്രമായിരുന്നു ‘ക്രൈം ഫയൽ’. 28 വർഷത്തിന് ശേഷം അഭയ കേസിൽ വിധി പുറപ്പെടുവിക്കുകയും പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ സംഗീത, സുരേഷ് ഗോപി, വിജയരാഘവൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ കെ. മധു.

കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാലും ഏറെ സെൻസേഷണൽ വിഷയമായതിനാലും അതീവ ശ്രദ്ധയോടെയാണ് സിനിമ കൈകാര്യം ചെയ്തതെന്ന് സംവിധായകനായ കെ. മധു പറയുന്നു. അഭയ കേസ് സിനിമയ്ക്ക് ഒരു പശ്ചാത്തലം ആയെന്നേയുള്ളൂവെന്നും ആരെയും പേരെടുത്ത് പറയാതെ ആരെയും കുറ്റപ്പെടുത്താതെ ഒരു കഥ തിരക്കഥാകൃത്തുകളായ എ.കെ. സാജനും എ.കെ. സന്തോഷും തയ്യാറാക്കുകയായിരുന്നെന്നും മധു പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Readers Comment

Add a Comment