Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടൻ പൃഥ്വിരാജിന്റെ പുതിയ ചിത്രം കുരുതിയുടെ പൂജാ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ വൈറലാണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ കുരുതിയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മ മല്ലികാ സുകുമാരൻറെയും ഭാര്യ സുപ്രിയയുടെയും സാന്നിധ്യത്തിലായിരുന്നു പൃഥ്വി സിനിമ കുരുതിയുടെ പൂജ. മൂവരും ചേർന്ന് വിളിക്ക് തെളിയിച്ചതോടെ ഷൂട്ടിങ് ആരംഭിച്ചു.പൃഥ്വിരാജിന് പുറമെ ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷൻ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠൻ ആചാരി, നെൽസൺ, സാഗർ സൂര്യ എന്നിവരും സിനിമയിൽ അഭിനയിച്ചിരിക്കുന്നു. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന നിർവഹിക്കുന്ന സിനിമയുടെ സംഗീതം ജേക്‌സ്‌ ബിജോയ്‌യുടെതാണ്. അനിഷ്‌ പള്ളിയാലിൻറെതാണ് കഥ

Readers Comment

Add a Comment