Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെന്നിന്ത്യൻ ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കോവിഡ് 19 സ്ഥിരീകരിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് ന‌‌‌ടി ഇകാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മയെ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായതിനെ തുടർന്ന് സമ്പർക്കത്തിലുണ്ടായിരുന്നവരെയും പരിശോനയ്ക്ക് വിധേയമാക്കിയപ്പോഴാണ് നടിക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്.

അച്ഛൻ സുന്ദർരാജും ആശുപത്രിയിൽ എന്നാണ് ലഭിക്കുന്ന വിവരം. “ഞങ്ങളുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. ഞങ്ങൾ ചികിത്സയിലാണ് പരിഭ്രമിക്കരുതെന്ന് ചീരുവിന്റെ (ചിരഞ്ജീവി സർജ) ആരാധകരോട് അപേക്ഷിക്കുന്നു” മേഘ്ന കുറിച്ചു.

Readers Comment

Add a Comment