Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:34 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടെലിവിഷൻ താരം ദിവ്യ ഭട്നഗർ (34) കോവിഡ് ബാധിച്ചു മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നവംബർ 28നാണ് ദിവ്യയ്ക്ക് കോവിഡ‍് സ്ഥിരീകരിച്ചത്.  തിങ്കളാഴ്ച പുലർച്ചെ  ന്യുമോണിയ മൂർച്ചിച്ചതിനാൽ മരണം സംഭവിക്കുകയായിരുന്നു.  വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

എന്നാൽ തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നെന്ന് സഹോദരൻ അറിയിച്ചു. പ്രശസ്ത ഹിന്ദി പരമ്പര യേ രിസ്താ ക്യാ കെഹ്‌ലാത്താ ഹായിലെ ഗുലാബോ എന്ന കഥാപാത്രമാണ് ദിവ്യ അവതരിപ്പിച്ചിരുന്നത്. ഉഡാൻ, ജീത് ഗെയ് തോ പിയ മോരെ, വിഷ് തുടങ്ങിയ പരമ്പരകളിലും ദിവ്യ വേഷമിട്ടു. ദിവ്യയുടെ മരണത്തിൽ ടെലിവിഷൻ രംഗത്തെ പ്രമുഖർ അനുശോചിച്ചു.

Readers Comment

Add a Comment