Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:11 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിൽ പുതിയ ഓഫിറുമായി നെറ്റ്ഫ്ലിക്സ്. രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യമായി ഇന്ത്യയിൽ സ്ട്രീം ചെയ്യും. നെറ്റ്ഫ്ളിക്സ് സ്ട്രീം ഫെസ്റ്റിന്റെ ഭാ​ഗമായിയാണ് ഈ ഓഫർ.  ഇതിനായി ആദ്യം നെറ്റ്ഫ്ളിക്സിൽ അക്കൗണ്ട് എടുക്കണം. Netflix.com/StreamFest എന്ന ലിങ്കിൽ സന്ദർശിച്ച ശേഷം സൈനപ്പ് ചെയ്യാം.

നിങ്ങളുടെ ആൻഡ്രോയിഡ്/ഐഒഎസ് ഫോൺ, സ്മാർട്ട് ടിവി എന്നിങ്ങനെ ഏത് ഉപകരണത്തിൽ വേണമെങ്കിലും നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്യാവുന്നതാണ്. സ്ട്രീംഫെസ്റ്റ് കാലയളവിൽ നിങ്ങളുടെ പേയ്മെന്റ് വിവരങ്ങളായ ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് വിവരങ്ങളൊന്നും ഇതിനു വേണ്ടി നൽകേണ്ടതില്ല.

Readers Comment

Add a Comment