Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:23 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 കേരളപ്പിറവി ദിനത്തിൽ തിയേറ്ററുകളിൽ എത്തും. 1999 ൽ പുറത്തിറങ്ങിയ ആകാശ ഗംഗയുടെ രണ്ടാം ഭാഗമാണ് ചിത്രം. 

ഇരുപതു വർഷം മുമ്പ് ആകാശ ഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ തന്നെയാണ്  ചിത്രത്തിന്റെ രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. വിനയന്റെ മകൻ വിഷ്ണു വിനയൻ നായകനായി എത്തുന്ന ചിത്രത്തിൽ പുതുമുഖം ആരതിയാണ് നായിക. 

170 റിലീസിംഗ് കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ധർമജൻ, ഹരീഷ് പേരാടി, സുനിൽ സുഗത, ഇടവേള ബാബു എന്നിവർ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. വിനയൻ തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ ചായാഗ്രഹണം നിർവഹിക്കുന്നത് പ്രകാശ് കുട്ടിയാണ്. ഹരിനാരായാണൻ, രമേശ് നായർ എന്നിവരുടെ വരികൾക്ക് ബിജിപാലും ബേണി ഇഗ്നേഷ്യസും ചേർന്ന് സംഗീതം പകരുന്നു.

Readers Comment

Add a Comment