Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:17 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് തീയേറ്ററുകൾ   ഉടൻ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.നിലവിലെ സാഹചര്യത്തിൽ തീരുമാനം നീട്ടിവയ്ക്കുന്നതാകും നല്ലതെന്ന നിർദേശത്തോട് ചലച്ചിത്ര സംഘടനകൾ യോജിച്ചു. മന്ത്രി എ.കെ. ബാലൻ, ഫിലിം ചേംബർ, ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും യോഗത്തിൽ പങ്കെടുത്തു.

തീയേറ്ററുകൾ  തുറക്കാൻ കേന്ദ്ര സർക്കാർ അനുമതിയായെങ്കിലും സംസ്ഥാനത്ത് അടച്ചിടൽ തുടരുകയായിരുന്നു. നേരത്തെ വിവിധ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലും തത്കാലം തീയേറ്ററുകൾ  തുറക്കേണ്ടെന്ന ധാരണയായിരുന്നു.

Readers Comment

Add a Comment