Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:20 am
  • 10th August, 2026
  • Overcast Clouds
22.61°C22.61°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ടോം ആൻഡ് ജെറി ഫാൻസിനൊരു ഹാപ്പി ന്യൂസ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ടോം ആൻഡ് ജെറി ഫാൻസിനായി ഇരുവരുടേയും കഥ വെളളിത്തിരയിലെത്തുന്നു. വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്സാണ് സിനിമ നിർമിക്കുന്നത്.

29 വർഷങ്ങൾക്ക് ശേഷമാണ്  ടോം ആൻഡ് ജെറി സിനിമയാകുന്നത്. കെവിൻ കോസ്റ്റെല്ലോയുടെ രചനയിൽ ടിം സ്റ്റോറി സംവിധാനം ചെയ്യുന്ന ടോം ആൻഡ് ജെറിയുടെ ട്രെയിലർ പുറത്തുവിട്ടുകൊണ്ടാണ് നിർമാതാക്കൾ സിനിമയുടെ വരവറിയിച്ചത്.ലൈവ് ആക്ഷനും ആനിമേഷനും സമന്വയിപ്പിച്ചാണ് ചിത്രം് തയ്യാറാക്കിയിരിക്കുന്നത്. അടുത്ത വർഷമാണ് ചിത്രം ബിഗ് സ്‌ക്രീനിൽ എത്തുന്നത്.ടോമിനെയും ജെറിയെയും മുഖ്യകഥാപാത്രങ്ങളാക്കി ഇതിന് മുമ്പ് 13 സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. അവയിൽ 1992ൽ റിലീസിനെത്തിയ 'ടോം ആൻഡ് ജെറി: ദി മൂവി'യാണ് ഏറ്റവും ഒടുവിലത്തെ ചിത്രം.

Readers Comment

Add a Comment