Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:30 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമാ താരങ്ങളുടെ ബാല്യ കാല ചിത്രങ്ങൾ എന്നും ആവേശത്തോടെയാണ് ആരാധകലോകം സ്വീകരിക്കാറുള്ളത്. ഇപ്പോൾ ബോളിവുഡ് താരം അനുഷ്‌കാ ശർമ്മ തന്റെ ബാല്യ കാല ചിത്രങ്ങൾ ആരാധകർക്കായി ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുകയാണ്. ലിറ്റിൽ മി തലക്കെട്ടോടെയാണ് അനുഷ്ക ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. താരം കുട്ടി ആയിരുന്നപ്പോഴും ക്യൂട്ട് ആയിരുന്നുവെന്നാണ് ആരാധകരുടെ കമന്റ്. 

2008 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം 'രബ്നെ ബാനാ ദീ ജോഡിയിലൂടെ' ഷാരൂഖ് ഖാന്റെ നായികയായി ആണ് അനുഷ്ക സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപറ്റൻ വിരാട് കോഹ്‌ലിയെ 2017 ഡിസംബറിലാണ് അനുഷ്ക വിവാഹം ചെയ്തത്.

Readers Comment

Add a Comment